Monday 20 July 2015










പാനൂര്‍ ഉപജില്ലാ  വിദ്യാരംഗം  സാഹിത്യോത്സവം -ശില്പശാല
                      2016 ജനവരി 13,15 തീയതികളില്‍
            പാനൂര്‍ BRC ,ചെണ്ടയാട് സരസ്വതി വിജയം UP സ്കൂള്‍   
   

                           ഇനങ്ങള്‍
എല്‍. പി
    1. കടങ്കഥ(ഒന്ന്,രണ്ട് ക്ലാസ്സുകള്‍ക്ക്)
    2. ചിത്രരചന-പെന്‍സില്‍(മൂന്ന്, നാല്)
യു . പി
   1. കഥ
   2. കവിത
   3. നാടന്‍ പാട്ട്
   4. ചിത്രരചന – ജലച്ചായം
   5. കാവ്യാലാപനം
   6. പുസ്തകചര്‍ച്ച
എച് എസ്
   1. കഥ
   2. കവിത
   3. നാടന്‍ പാട്ട്
   4. ചിത്രരചന – ജലച്ചായം
   5. കാവ്യാലാപനം
   6. പുസ്തകചര്‍ച്ച
   7. തിരക്കഥ
                                 നിര്‍ദ്ദേശങള്‍
   1. എല്‍ പി വിഭാഗം 13/1/2016 ബുധനാഴ്ച പാനൂര്‍ BRC യില 9.30 ന് തുടങ്ങുന്നതാണ്
   2. യു പി ,  എച് എസ്  വിഭാഗങള്‍ ചെണ്ടയാട് സരസ്വതി വിജയം UP സ്കൂളില്‍ 15/01/2016
       വെള്ളിയാഴ്ച 9.30 ന് നടക്കുന്നതാണ്.
   3. എല്‍ പി , യുപി ,ഹൈസ്കൂള്‍ വിഭാഗങളില്‍ ഒരിനത്തില്‍  ഒരു കുട്ടി മാത്രം. ഒരു കുട്ടി ഒരിനത്തില്‍
       മാത്രമെ  പങ്കെടുക്കാന്‍  പാടുള്ളു.  
  4. രാവിെല 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ ശില്പശാലകളായിട്ടാണ്
        സാഹിത്യോത്സവം നടക്കുന്നത് . മുഴുവന്‍ സമയവും കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരിക്കണം.
   5. കഥാരചന , കവിതാ രചന എന്നിവയില്‍  പങ്കെടുക്കുന്ന  കുട്ടികള്‍ വായിച്ച രചനയെ കറിച്ചുള്ള
       ആസ്വാദന കുറിപ്പ് കൊണ്ട് വരണം. നാടന്‍ പാട്ടില്‍  പങ്കെടുക്കുന്ന കുട്ടികള്‍ പാട്ടുകള്‍ ശേഖരിച്ച്
       കൊണ്ട് വരണം  . പുസ്തകചര്‍ച്ചക്കായി 5 പുസ്തകം വായിച്ച് കുറിപ്പ്  കൊണ്ട്  വരണം .
   ചിത്രരചനയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ രചനാ സാമഗ്രികളും സ്വന്തം രചനയുമായി എത്തണം.
 സുന്ദരേശന്‍ തളത്തില്‍                                  സി കെ. സുനില്‍ കുമാര്‍
                                                    AEO ,പാനൂര്‍
 കോ-ഓഡിനേററര്‍
 9496171827


























FLASH NEWS... ..... -......പാനൂര്‍ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഈസ്റ്റ് വള്ള്യായി യു പി സ്കൂളില്‍ പ്രശസ്ത കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.എ ഇ ഒ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ബ്ലോഗിന്റെ ഉദ്ഘാടനം സൂപ്രണ്ട് പി .വി രത്നാകരന്‍ നിര്‍വ്വഹിച്ചു *ബ്ലോഗ് നിര്‍മാണത്തിന് പി.പി ശ്രീധരന്‍മാസ്റ്റര്‍ക്ക് (KVHSS KADAVATHUR) AEO സുനില്‍കുമാര്‍ ഉപഹാരം നല്‍കി * സുന്ദരേശന്‍ തളത്തില്‍ സ്വാഗതവും ,പിഎസ് ര‌ഞ്ജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാവ്യാനുശീലനം -കവിതാ ശില്പശാലയില്‍ പ്രേമാനന്ദ് ചമ്പാട്,ശ്രീനി എടച്ചേരി, കെ പുഷ്പലത എന്നിവര്‍ ക്ലാസ്സ് എടുത്തു ...... 

  
 








No comments:

Post a Comment